TECHNICIAN MEDIA
TECHNICIAN MEDIA
  • 228
  • 11 848 662

Відео

യൂറോപ്പിലെ എന്റെ വയറിങ് Electrical Works In Europe Malta
Переглядів 80 тис.9 місяців тому
Hi in this vidio i am going to show you how to do electrical works in malta europe this video is only shoeing the first step in electrical works that is condute fixing befor concrete.
ശമ്പളമില്ല മാൾട്ടയിൽ വന്നു പെട്ടു Malta
Переглядів 10 тис.10 місяців тому
ശമ്പളമില്ല മാൾട്ടയിൽ വന്നു പെട്ടു Malta
Malta കൊള്ളൂല്ല Bad Experience
Переглядів 6 тис.10 місяців тому
Malta കൊള്ളൂല്ല Bad Experience
മാൾട്ട യിലെ എന്റെ കൊളമ്പിയക്കാരൻ ചങ്ങാതി Malta
Переглядів 1,4 тис.Рік тому
മാൾട്ട യിലെ എന്റെ കൊളമ്പിയക്കാരൻ ചങ്ങാതി Malta
ഇത് യൂറോപ്പാണ് ഇവിടം ഇങ്ങനെ ആണ് Something Facts About Malta europe
Переглядів 3,1 тис.Рік тому
ഇത് യൂറോപ്പാണ് ഇവിടം ഇങ്ങനെ ആണ് Something Facts About Malta europe
യൂറോപ്പിൽ എത്തി ചിലവ് 90K | I Arrived In Malta only 90 K Rupees
Переглядів 28 тис.Рік тому
യൂറോപ്പിൽ എത്തി ചിലവ് 90K | I Arrived In Malta only 90 K Rupees
ചുളുവിൽ യൂറോപ്പിൽ എത്തി I Arrived In Europe Malta
Переглядів 37 тис.Рік тому
ചുളുവിൽ യൂറോപ്പിൽ എത്തി I Arrived In Europe Malta
സിടൗട്ടിൽ നായ്ക്കൾ കിടക്കുന്ന ശല്യമുണ്ടോ ഇതൊന്ന് ട്രൈ ചെയ്യൂ Profile Light Installation In Steps
Переглядів 2,6 тис.Рік тому
സിടൗട്ടിൽ നായ്ക്കൾ കിടക്കുന്ന ശല്യമുണ്ടോ ഇതൊന്ന് ട്രൈ ചെയ്യൂ Profile Light Installation In Steps
ലോകത്തിലെ ഏറ്റവും വലിയ അർത്ഥകായ പ്രതിമ Isha Foundation Coimbatore/Siva's Temple Coimbatore
Переглядів 1,6 тис.Рік тому
ലോകത്തിലെ ഏറ്റവും വലിയ അർത്ഥകായ പ്രതിമ Isha Foundation Coimbatore/Siva's Temple Coimbatore
ഇവിടെ എല്ലാം ചുളുവിലക്ക് കിട്ടും ടൂൾസ്,വണ്ടിയുടെ പാർട്സ് എല്ലാം | Coimbatore, Ukkadam, MM Ali Markat
Переглядів 18 тис.Рік тому
ഇവിടെ എല്ലാം ചുളുവിലക്ക് കിട്ടും ടൂൾസ്,വണ്ടിയുടെ പാർട്സ് എല്ലാം | Coimbatore, Ukkadam, MM Ali Markat
പ്ലമ്പിങ് ചെയ്യാൻ പുതിയ ടൂൾ ഉണ്ടാക്കി How To Make A Chane Wrench
Переглядів 6 тис.Рік тому
പ്ലമ്പിങ് ചെയ്യാൻ പുതിയ ടൂൾ ഉണ്ടാക്കി How To Make A Chane Wrench
ഇൻവെർട്ടർ ഫിറ്റ്‌ ചെയ്യാം |Inverter Installation Malayalam
Переглядів 151 тис.Рік тому
ഇൻവെർട്ടർ ഫിറ്റ്‌ ചെയ്യാം |Inverter Installation Malayalam
How To Make A Blower Using Water Pump
Переглядів 6 тис.Рік тому
How To Make A Blower Using Water Pump
How To Make A Forging Plier Tongues
Переглядів 3,2 тис.Рік тому
How To Make A Forging Plier Tongues
കൊല്ലപണി പഠിക്കാം Iron Casting Malayalam
Переглядів 37 тис.Рік тому
കൊല്ലപണി പഠിക്കാം Iron Casting Malayalam
ഫ്രിഡ്ജ് കൊണ്ട് ആവി പിടിക്കുന്ന മെഷീൻ ഉണ്ടാക്കാം How To Make A Compressor Nebuliser With Old Fridge
Переглядів 3,5 тис.Рік тому
ഫ്രിഡ്ജ് കൊണ്ട് ആവി പിടിക്കുന്ന മെഷീൻ ഉണ്ടാക്കാം How To Make A Compressor Nebuliser With Old Fridge
പഴയ ഫാൻ ഉണ്ടോ കളയല്ലേ How To Make A Cage With Wall Fan Grills
Переглядів 3,1 тис.Рік тому
പഴയ ഫാൻ ഉണ്ടോ കളയല്ലേ How To Make A Cage With Wall Fan Grills
സിംപിൾ എലിക്കെണി ചിലവ് 0₹/How To Make A Mouse Trap Using Scrap Bottle
Переглядів 7 тис.Рік тому
സിംപിൾ എലിക്കെണി ചിലവ് 0₹/How To Make A Mouse Trap Using Scrap Bottle
പഴയ കന്നാസ് കൊണ്ട് ഉപകരപ്രദമായൊരു ഐറ്റം Usefull DIY From Scrap Can
Переглядів 7 тис.Рік тому
പഴയ കന്നാസ് കൊണ്ട് ഉപകരപ്രദമായൊരു ഐറ്റം Usefull DIY From Scrap Can
പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഉപയോഗപ്രദമായ 5 ഐഡിയ Plastic Bottle 5 Useful DIY
Переглядів 8 тис.Рік тому
പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഉപയോഗപ്രദമായ 5 ഐഡിയ Plastic Bottle 5 Useful DIY
പുലിയെ പോലും പിടിക്കും ഈ കെണി Making A Trap Using Automatic Systems
Переглядів 7 тис.Рік тому
പുലിയെ പോലും പിടിക്കും ഈ കെണി Making A Trap Using Automatic Systems
തടി വണ്ടിയില് ഒരു ദിവസം Kerala Timber Lorry Drivers Extreme Heavy Driving
Переглядів 4,6 тис.Рік тому
തടി വണ്ടിയില് ഒരു ദിവസം Kerala Timber Lorry Drivers Extreme Heavy Driving
ഇതൊന്ന് വാങി വെച്ചൊ ഉപകാരപ്പെടും Continuity Tester Reveiw
Переглядів 39 тис.Рік тому
ഇതൊന്ന് വാങി വെച്ചൊ ഉപകാരപ്പെടും Continuity Tester Reveiw
ഇതൊന്ന് വാങ്ങി വെച്ചോളൂ ഉപകാരപ്പെടും ഉറപ്പ് Damaged screw extractor
Переглядів 16 тис.Рік тому
ഇതൊന്ന് വാങ്ങി വെച്ചോളൂ ഉപകാരപ്പെടും ഉറപ്പ് Damaged screw extractor
ആധുനിക നാറാണത്ത് ഭ്രാന്തൻ Noushad Machine 3
Переглядів 5 тис.Рік тому
ആധുനിക നാറാണത്ത് ഭ്രാന്തൻ Noushad Machine 3
പ്രൊഫൈല്‍ ലൈറ്റ് ഫിറ്റിങ് Profile Light Installation Simple Method
Переглядів 112 тис.Рік тому
പ്രൊഫൈല്‍ ലൈറ്റ് ഫിറ്റിങ് Profile Light Installation Simple Method
I Turned A old Chair Into Brand New One പഴയ കസേര ഇനി കളയണ്ട
Переглядів 3,6 тис.2 роки тому
I Turned A old Chair Into Brand New One പഴയ കസേര ഇനി കളയണ്ട
വീട് പ്ലംബിംഗ് House plumbing work
Переглядів 28 тис.2 роки тому
വീട് പ്ലംബിംഗ് House plumbing work
പഴയ റിമോർട് ഉണ്ടോ കളയല്ലേ Don’t Throw Useless Remote Control | How To Make A Wireless Tester
Переглядів 11 тис.2 роки тому
പഴയ റിമോർട് ഉണ്ടോ കളയല്ലേ Don’t Throw Useless Remote Control | How To Make A Wireless Tester

КОМЕНТАРІ

  • @VLOGERSAJIPARAVA
    @VLOGERSAJIPARAVA День тому

    Bro 3board welding machine identification cheyyam

  • @shakkirsha
    @shakkirsha День тому

    ❤ super. Wiring അറിയാമെങ്കിലും മാസ്റ്റർ connection എന്നും doubt ആയിരുന്നു.ഇപ്പൊ അതു .മാറി. Thanks a lot

  • @user-lj7fz5kl7w
    @user-lj7fz5kl7w 2 дні тому

    ഈ കമ്പനി മിഷ്യൻ ഉപയോഗികം പെയ്മെൻ്റ് ഉണ്ട് മാറ്റാൻ വേണ്ടി പോകുന്നു

  • @RAJESHBRAAZ
    @RAJESHBRAAZ 2 дні тому

    Nalla avatharanam❤

  • @Venubrother
    @Venubrother 3 дні тому

    എന്റെ സംശയം ഇങ്ങനെ ചെയ്താൽ main ലൈനിൽ വർക്ക് ചെയ്യുമോ.

  • @shihabpkd1276
    @shihabpkd1276 3 дні тому

    തേപ്പ് കഴിഞ്ഞതിനു ശേഷം വയറിംഗ് ചെയ്യാൻ പറ്റുമോ

  • @ashifsmart6778
    @ashifsmart6778 4 дні тому

    ELCB ജീവൻ രക്ഷ്ക്കായിട്ടാണ് ഉപയോഗിക്കുന്നത് എന്നറിയാത്തവരാണ് മിക്ക ഇലക്ട്രീഷ്യൻസും, Inverter loadil separate Neutral കൊടുത്ത് തനിച്ച് ഒരു ELCB വെക്കണം, വീഡിയോ ഉള്ളത് പോലെ ചെയ്താൽ ഷോക്കേറ്റാൽ ELCB ട്രിപ്പ് ആകില്ല, തന്മൂലം മരണം വരെ സംഭവിക്കാം

  • @vipinvnair8081
    @vipinvnair8081 4 дні тому

    Side il ellam mannu ittu kodukkanam

  • @csuresh8980
    @csuresh8980 5 днів тому

    3 വാട്ട്. LED ബൾബുകൾ മാത്രം ചില ദിവസങ്ങളിൽ രാത്രി കുറച്ച് സമയത്തേക്ക് ഇങ്ങനെ ചെറിയ തോതിൽ കത്തി നില്‍ക്കാറുണ്ട്.... ലൈനിലൂടെ വരുന്ന കറണ്ടിൻറെ വ്യതിയാനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് തോന്നുന്നു... മെയിൻ ഓഫ് ചെയ്ത് ഇൻവെർട്ടറിൽ ആക്കിയാൽ ഇത് മാറുന്നുണ്ട്....

  • @sayoojappu7577
    @sayoojappu7577 5 днів тому

    Noushad bro❤

  • @ArunKunnath-js7gm
    @ArunKunnath-js7gm 5 днів тому

    👍🌷

  • @jobinj1531
    @jobinj1531 6 днів тому

    Potitherikkum myre😮

  • @thebloody_blue
    @thebloody_blue 6 днів тому

    ഞാൻ inverter fitting ne കുറിച്ചുള്ള video ആണ് ആദ്യം നിങ്ങളുടെ channelil കണ്ടത്. ഹോം വയറിംഗ് ne കുറിച്ച് തന്നെ ഒരു ഫുൾ ധാരണ എനിക് കിട്ടിയത് aa video യില് നിന്നുമാണ്. സിംപിൾ ആയി വ്യക്തമായി അതിൽ kanichuthannu. ഇപ്പൊ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്, നിങൾ hard-working ആണ്, dedication und, open ആണ്, അതുകൊണ്ട് തന്നെ evideyum നിങൾ ജയിക്കും. All the best.

  • @thebloody_blue
    @thebloody_blue 6 днів тому

    എന്റെമ്മൊ, എങ്ങോട്ടും പോവണ്ട. കഞ്ഞിഅരി ഏതാണ്ട് 25 രൂപ, ഉപ്പ് പാക്കറ്റ് പത്ത്, പച്ചമുളക് പറമ്പിലുണ്ട്. സുഖം, സഖകരം. 😊😊

  • @sheeshaik
    @sheeshaik 7 днів тому

    ഇത് വാൾ ഫാനിൽ പറ്റുമോ പ്ലീസ്?

  • @user-ug1zl9sg5t
    @user-ug1zl9sg5t 7 днів тому

    കിച്ചൻ കാബോർഡിൽ ഉള്ളിൽ വെക്കാമോ invrtr? ഓപ്പൺ സ്പേസ്ൽ വെക്കണോ

  • @khamarudheenmukrathodika8029
    @khamarudheenmukrathodika8029 7 днів тому

    Good one

  • @alivkkannavam7496
    @alivkkannavam7496 8 днів тому

    ഇങ്ങള് ഇപ്പൊ യൂറോപ്പിലാണ് ഉള്ളത് അല്ലേ 😢😢

  • @adhiamivlogers7506
    @adhiamivlogers7506 8 днів тому

    Can you share your number

  • @dreamworldmydreamland4848
    @dreamworldmydreamland4848 8 днів тому

    പക്ഷെ ലൈസൻസ് ഇല്ലാത്തവർ ചെയ്ത , ഇലക്ട്രിസിറ്റി കണക്ഷൻ തരുമോ

  • @vimalpushkaran2880
    @vimalpushkaran2880 9 днів тому

    Use a pellet trap while shooting then pellet will be deflated and collected in the pellet trap ok

  • @vimalpushkaran2880
    @vimalpushkaran2880 9 днів тому

    Lead is a carcinogenic never put in the Mouth use specks while shooting Use 177 sports air Rifle while. Coaking avoid .jerking movements Shooting is a good hobby it is an art a sport and an enjoyment

  • @Jaseelakomath-xd3nq
    @Jaseelakomath-xd3nq 10 днів тому

    2,bathroom pipe edan athradhivasam venam .

  • @RIJOPPANVLOGS
    @RIJOPPANVLOGS 10 днів тому

    Bro എനിക്ക് ഒരു എലെക്ട്രിക്കൽ സൈക്കിൾ ഉണ്ടാക്കി തരുമോ

  • @harisree668
    @harisree668 10 днів тому

    Great effort

  • @jesygeorge5961
    @jesygeorge5961 10 днів тому

    😂😂

  • @alivkkannavam7496
    @alivkkannavam7496 11 днів тому

    അല്ല നൗഷാദ്ക്കാ, നിങ്ങൾ ഇപ്പൊ എവിടെയാ വർക്ക്‌ ചെയ്യുന്നേ? കുറെ ആയല്ലോ വീഡിയോ ഒക്കെ കണ്ടിട്ട്...

    • @TECHNICIANMEDIA
      @TECHNICIANMEDIA 10 днів тому

      ഞാൻ ഇപ്പൊ മാൾട്ടായിലാണ്

  • @krijilkrishna1274
    @krijilkrishna1274 11 днів тому

    പാതി തുറന്ന കണ്ണുമായി കാണുന്ന ഞാൻ

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 12 днів тому

    ബിൽഡ് ക്വാളിറ്റി =ഹിൽറ്റി🤩💥15വർഷമായി ഉപയോഗിക്കുന്നു ഇപ്പോഴും ജീവൻ ഉണ്ട്

  • @yusufmura699
    @yusufmura699 12 днів тому

    Good bro

  • @paulkm1308
    @paulkm1308 13 днів тому

    സാധാരണക്കാർക്കും പറ്റും ഞാൻ വർക്ക് ചെയ്യുന്നുണ്ട്

  • @ahamedshahid5339
    @ahamedshahid5339 14 днів тому

    PPR പൈപ്പുകൾ FOOD GRADE പ്ളാസ്റ്റിക് ആണ്

  • @AnandakumarKM-ub9bj
    @AnandakumarKM-ub9bj 14 днів тому

    അടുക്കളയിൽ നല്ല വെള്ളം കുടിക്കാൻ കിണർ motter, tank, തി.. ഇട്ട്

  • @ushacr2642
    @ushacr2642 15 днів тому

    Super

  • @sajir583
    @sajir583 15 днів тому

    Valiya vilayonnnum illa bro

  • @MunavirCp-jx7tz
    @MunavirCp-jx7tz 15 днів тому

    😂😂😂ഉസാർ 😂😂😂

  • @TheerthamVisualMedia
    @TheerthamVisualMedia 17 днів тому

    എൻ്റെ അടുത്തുള്ള മെഷിൻ MM A200 ആണ് Arc fore. 0 -10 വരെയാണ്. കാണുന്നത് current ബട്ടൻ O 200 വരെയാണ് എങ്ങിനെ സെറ്റ് ചെയ്യണം

    • @TECHNICIANMEDIA
      @TECHNICIANMEDIA 16 днів тому

      എന്തിലാണോ വെൽഡ് ചെയ്യുന്നത് അതിന്റ തിക്ക്നെസ് അനുസരിച് വ്യത്യാസം ഉണ്ടാവും

  • @revathyms2482
    @revathyms2482 17 днів тому

    ഒരു jcb/Heavy വെൽഡിംഗ് വർക്ക്ഷോപ്പിന് ആവശ്യമായ സാധനങ്ങൾ സെക്കൻ്റ് ഹാൻഡ് വില്പനയ്ക്ക്. അധികം ഉപയോഗിക്കാത്ത മെഷീൻസ് Price negotiable ആണ്.. Chop saw 14" Mig welding machine set with cable AnglebGrinding machine Bench wise Oxygen cylinder with regulater CO2 cylinder with regulater Gas Cutting torch with cable Tool set Welding helmet Flash back arrester Hydraulic jack small Socket set Pvc chain 5MTR Ring spanner set Other miscellaneous items(gloves,hose, goggles,vernicle caliper, socket,scale,screw drivers,welding rods,etc..) Workshop നടത്തിക്കൊണ്ട് പോകാൻ ആരോഗ്യം സാധിക്കാത്തതിനാൽ സാധനങ്ങൾ വിൽക്കുന്നത് 8921209475

  • @revathyms2482
    @revathyms2482 17 днів тому

    ഒരു jcb/Heavy വെൽഡിംഗ് വർക്ക്ഷോപ്പിന് ആവശ്യമായ സാധനങ്ങൾ സെക്കൻ്റ് ഹാൻഡ് വില്പനയ്ക്ക്. അധികം ഉപയോഗിക്കാത്ത മെഷീൻസ് Price negotiable ആണ്.. Chop saw 14" Mig welding machine set with cable AnglebGrinding machine Bench wise Oxygen cylinder with regulater CO2 cylinder with regulater Gas Cutting torch with cable Tool set Welding helmet Flash back arrester Hydraulic jack small Socket set Pvc chain 5MTR Ring spanner set Other miscellaneous items(gloves,hose, goggles,vernicle caliper, socket,scale,screw drivers,welding rods,etc..) Workshop നടത്തിക്കൊണ്ട് പോകാൻ ആരോഗ്യം സാധിക്കാത്തതിനാൽ സാധനങ്ങൾ വിൽക്കുന്നത്

  • @vishak323
    @vishak323 17 днів тому

    Kidu

  • @arunkrishnan6373
    @arunkrishnan6373 17 днів тому

    Num onnu tharuo

  • @arunkrishnan6373
    @arunkrishnan6373 17 днів тому

    Hi bro

  • @user-ht7cx3oo4b
    @user-ht7cx3oo4b 18 днів тому

    ❤️

  • @Ideaserol-sp1uq
    @Ideaserol-sp1uq 18 днів тому

    Ee machine yende aduthu undu

  • @dreamworldmydreamland4848
    @dreamworldmydreamland4848 19 днів тому

    Bro oru 300 wats pannel vechal oru tube,oru table fan , rant bulb oru exohost fan, oru fridge nadakumo

  • @santhoshp8227
    @santhoshp8227 19 днів тому

    നന്നായി പറഞ്ഞു കൊള്ളാം

  • @nidheeshknarayanan6531
    @nidheeshknarayanan6531 19 днів тому

    ❤❤❤

  • @sojantomy7513
    @sojantomy7513 20 днів тому

    ന്യൂട്രൽ കൊടുക്കാൻ പാടില്ല അതിന് പകരം എർത്ത് കൊടുക്കണം. താങ്കൾ ചെയ്യുന്നത് തെറ്റാണ്

  • @user-fy6pl7nh3w
    @user-fy6pl7nh3w 20 днів тому

    ❤❤❤❤❤❤good barthar very welds